tag:blogger.com,1999:blog-6135611423331784780.post8531534743225914550..comments2023-04-09T15:06:35.789+04:00Comments on വയ്യാവേലി: വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍Anonymoushttp://www.blogger.com/profile/18424279738663877176noreply@blogger.comBlogger12125tag:blogger.com,1999:blog-6135611423331784780.post-81386131188226930692011-12-24T11:55:39.856+04:002011-12-24T11:55:39.856+04:00HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSKAL.......HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSKAL..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-83316904257522932592011-12-21T16:33:00.915+04:002011-12-21T16:33:00.915+04:00നിങ്ങളുടെ ഈ വലിയ മനസ്സ്
മറ്റുള്ളവര്‍ക്ക് ഒരു മാത്...നിങ്ങളുടെ ഈ വലിയ മനസ്സ്
മറ്റുള്ളവര്‍ക്ക് ഒരു മാത്ര്കയാണ്
വിലമതിക്കാനാവത സമ്മാനങ്ങള്‍ വാക്കുകളിലൂടെ .....Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-993514976887273022011-12-19T14:52:32.093+04:002011-12-19T14:52:32.093+04:00മഞ്ജു , ഷാരു ആന്‍ഡ് വിനീത് നന്ദി ..
മുന്‍പ് ഒരിടത...മഞ്ജു , ഷാരു ആന്‍ഡ് വിനീത് നന്ദി ..
മുന്‍പ് ഒരിടത്ത് പറഞ്ഞത് പോലെ നമ്മള് വല്ലയിടത്തും വീണുപോയാല്‍ നമ്മളെയോ വേണ്ടപ്പെട്ടവരെയോ താങ്ങാന്‍ ഇതുപോലെ ആരെങ്കിലും ഉണ്ടാകും എന്ന പ്രത്യാശ..

നമുക്ക് നല്കിയ നന്മകള്‍ക്കല്ല , നമുക്ക് നല്‍കാതിരുന്ന കുറവുകള്‍ക്ക് ജീവിതത്തോട് തിരികെ നന്ദി പ്രകടിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ..അത്രയൊക്കെയേ ഉള്ളു ഇതില്‍ ...Anonymoushttps://www.blogger.com/profile/18424279738663877176noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-8311168067933556512011-12-19T14:42:45.959+04:002011-12-19T14:42:45.959+04:00റഹിമേ സലൂട്ട് അടിക്കാന്‍ മാത്രമൊന്നുമില്ല ഞാന്‍ .....റഹിമേ സലൂട്ട് അടിക്കാന്‍ മാത്രമൊന്നുമില്ല ഞാന്‍ ..ഞങ്ങളുടെ വളണ്ടിയര്‍ ഗ്രൂപ്പിലെ തന്നെ പലരെയും വച്ച് നോക്കുമ്പോള്‍ ഞാന്‍ വളരെ നിസ്സാരനാണ്..പിന്നെ അറിയാത്ത എത്രയോ പേര് ഇതുപോലെ സഹായങ്ങള്‍ ചെയ്യുന്നുണ്ട് ..ഇത്തരം കാര്യങ്ങള്‍ ഞാന്‍ അറിയിക്കുന്നത് ആര്‍ക്കെങ്കിലും ഒരു ചെറിയ പ്രവര്‍ത്തനത്തില്‍ എങ്കിലും പങ്കാളിയാവാന്‍ തോന്നിയാലോ എന്ന് കരുതിയാണ് ..അങ്ങനെ ചിലര്‍ വന്നിട്ടും ഉണ്ട് ..സപ്പോര്‍ട്ടിന് നന്ദി ..Anonymoushttps://www.blogger.com/profile/18424279738663877176noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-68697837635375124842011-12-19T08:05:34.039+04:002011-12-19T08:05:34.039+04:00ജയനോട് ഒരുപാട് ബഹുമാനം തോന്നുന്നത് ആകെ കിട്ടുന്ന സ...ജയനോട് ഒരുപാട് ബഹുമാനം തോന്നുന്നത് ആകെ കിട്ടുന്ന സമയം ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾക്കായി മാറ്റി വെയ്ക്കുന്നത് കാണുമ്പോഴാണ്. ആകെ കിട്ടുന്ന വീക്കെന്റ് ഒന്നിനും തികയില്ലെന്ന് പരാതി പറഞ്ഞ് ഉഴപ്പിതീർക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഒന്ന് മാറി ചിന്തിയ്ക്കാനെങ്കിലും ഉപകരിയ്ക്കും ഇങ്ങനെയുള്ള പോസ്റ്റുകൾ.....അഭിനന്ദനങ്ങൾ..... ഒരു നല്ല മനുഷ്യനായിരിയ്ക്കാനുള്ള ശ്രമത്തിന്.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-41522111471632005442011-12-19T07:18:18.332+04:002011-12-19T07:18:18.332+04:00ജയന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും ശ്രദ്ടിചിടു...ജയന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും ശ്രദ്ടിചിടുണ്ട്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-69946290255297537392011-12-19T03:32:20.447+04:002011-12-19T03:32:20.447+04:00ജയാ..വല്ലാതെ മനസ്സില്‍ കൊണ്ടു ഇത്. നിങ്ങളെ ശെരിക്...ജയാ..വല്ലാതെ മനസ്സില്‍ കൊണ്ടു ഇത്. നിങ്ങളെ ശെരിക്കും സമ്മതിക്കണം,ഇതിനൊക്കെ സമയം കണ്ടെത്തുന്നതില്‍.....,.റിയലി ഗ്രേറ്റ്.....:))),...:))Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-43170375257694835482011-12-19T00:44:01.951+04:002011-12-19T00:44:01.951+04:00പ്ലസ്സില്‍ വെച്ച് എവിടെയോ കണ്ടപ്പോള്‍ എനിക്ക് തോന്...പ്ലസ്സില്‍ വെച്ച് എവിടെയോ കണ്ടപ്പോള്‍ എനിക്ക് തോന്നി ആഡ് ചെയ്യാന്‍.. പിന്നെ തോന്നി ചെയ്യേണ്ടെന്ന്..വേണമെങ്കില്‍ അവര്‍ എന്നെ ആഡ് ചെയ്തോട്ടെ എന്നൊരു തോന്നല്‍.. വെറുതെ, ആരും അറിയാത്ത സ്വകാര്യമായൊരു ഈഗോ ആയിരുന്നു അത്....
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു ജയന്, ഞാന്‍ എത്രത്തോളം ചെറുതാണെന്ന്.... അത് തുറന്നു പറഞ്ഞു കൊണ്ട് തന്നെ തന്നെ ഞാന്‍ സല്യുട്ട് അടിക്കുന്നു.... തീര്‍ത്തും കര കളഞ്ഞു കൊണ്ട് തന്നെ...Fyzie Rahimhttps://www.blogger.com/profile/12335378690268055461noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-53778539565023531252011-12-18T22:39:40.165+04:002011-12-18T22:39:40.165+04:00സിജോ ഒരു നല്ല മനുഷ്യന് എന്ന നിലയില്‍ ഞാന്‍ എനിക്ക...സിജോ ഒരു നല്ല മനുഷ്യന് എന്ന നിലയില്‍ ഞാന്‍ എനിക്ക് പത്തില്‍ രണ്ടു മാര്‍ക്ക് പോലും കൊടുക്കില്ല..പക്ഷെ ചിലപ്പോഴൊക്കെ നമുക്ക് ചെയ്യാന്‍ പറ്റുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്യാന്‍ ശ്രമിക്കാറുണ്ട് ..ചെറിയ ചെറിയ ശ്രമങ്ങള്‍ മാത്രം ..സപ്പോര്‍ട്ടിന് നന്ദി ..Anonymoushttps://www.blogger.com/profile/18424279738663877176noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-55737903073938495372011-12-18T22:37:42.999+04:002011-12-18T22:37:42.999+04:00നന്ദി സുധീനന്ദി സുധീAnonymoushttps://www.blogger.com/profile/18424279738663877176noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-82615682695612957942011-12-18T21:25:56.292+04:002011-12-18T21:25:56.292+04:00ജയാ, ആദ്യമായിട്ടാ ജയന്റെ ബ്ലോഗ് കാണുന്നത്. കളി ചിര...ജയാ, ആദ്യമായിട്ടാ ജയന്റെ ബ്ലോഗ് കാണുന്നത്. കളി ചിരി തമാശകൾക്കും, വെള്ളിക്കൂട്ടത്തിനുമൊക്കെ ഇടയിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സമയം മാറ്റിവയ്ക്കുന്ന ആ നല്ല മനസ്സിന് സല്യൂട്ട്.sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-6135611423331784780.post-49377824343075888092011-12-18T20:25:27.520+04:002011-12-18T20:25:27.520+04:00ഉള്ളിലെ ഭാരമിറങ്ങിപ്പോകാന്‍ മാത്രം ആഞ്ഞൊന്നു കരയാന...ഉള്ളിലെ ഭാരമിറങ്ങിപ്പോകാന്‍ മാത്രം ആഞ്ഞൊന്നു കരയാന്‍ സാധിക്കാത്തതുകൊണ്ടാണ് നമ്മളില്‍ പലരും നമ്മളിലെ കൊച്ചു കൊച്ചു നന്മകളുള്ള മനുഷ്യനെ തിരിച്ചറിയാതെ പോകുന്നത്..
വളരെ ശരി തന്നെ ജയാ .. നന്നായിസുധിhttps://www.blogger.com/profile/04756740697391140966noreply@blogger.com